എസ്എൻഡിപി ജനറൽ സെക്രട്ടറി: വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഹൈക്കോടതി
എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്‌ഥാനത്തുനിന്നു വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. പ്രഫ. എം.കെ.സാനു ഉൾപ്പെടെയുള്ളവർ 2024 ൽ നൽകിയ ഹർജിയിൽ കമ്പനി ആക്ട് പ്രകാരമാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ഉത്തരവ്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന്….
