Tag: snake

പാമ്പുകൾ മനുഷ്യനെ തിരിച്ചറിയുന്നത് ഇങ്ങനെയാണ്

മനുഷ്യർക്ക് ഏറ്റവും കൂടുതൽ പേടിയുള ജീവികളിൽ ഒന്നാണ് പാമ്പ്. ഇവയുടെ കടികിട്ടിയാൽ മരണം വരെ സംഭവിക്കാമെന്ന ഭയമാണ് അതിന്റെ പ്രധാനകാരണം. എന്നാൽ പാമ്പിന്റെ രീതികളെക്കുറിച്ച് അറിയാൻ എപ്പോഴും ആളുകൾക്ക് താൽപര്യം ഏറെയാണ്. അത്തരത്തിൽ ഇപ്പോഴും മനുഷ്യന് സംശമുള്ള കാര്യമാണ് നായയെയും പൂച്ചയെയും….

പാമ്പ് പടം പൊഴിക്കുന്നത് എന്തിനാണ്?

പാമ്പുകള്‍ വളരുമ്പോള്‍ അവയുടെ പുറംതൊലി അതിനനുസരിച്ച് വികസിക്കില്ല. വളര്‍ന്നുവരുന്ന ശരീരവുമായി പൊരുത്തപ്പെടാനും ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്തുന്നതിനുമായി പാമ്പുകള്‍ ഇടയ്ക്കിടെ അവയുടെ പുറംപാളി പൊഴിച്ച് കളയുന്നു. ഏറ്റവും വലിയ പ്രത്യേകത അവ തോല് പൊഴിക്കുന്ന സമയത്തും അതിന് ശേഷവുമുള്ള സമയത്ത് കൂടുതല്‍ പ്രതിരോധ….