പാമ്പുകടിയേറ്റ് മരണം; ഈ അബദ്ധങ്ങൾ ചെയ്യരുത്; അറിയണം ഇക്കാര്യങ്ങൾ
പാമ്പുകടിക്കെതിരെ പ്രതിരോധവും സമയബന്ധിതമായ ചികിത്സയും വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൂട് അധികമായത് കാരണം ഇഴ ജന്തുക്കൾ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണ്. അതിനാൽ വീടും സ്‌ഥാപനങ്ങളും പരിസരങ്ങളും പാമ്പുകൾക്ക് കയറിയിരിക്കാനുള്ള അവസരമൊരുക്കാതെ ശ്രദ്ധ വേണം…..
