ഫോണ്‍ ഓഫാക്കണോ റീസ്റ്റാര്‍ട്ട് ചെയ്യണോ?; ഗുണങ്ങള്‍ വ്യത്യസ്തമാണ്
സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് നിത്യജീവിതത്തിന്റെതന്നെ ഭാഗങ്ങളാണ്. ദിവസവും ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പലര്‍ക്കും അതിന്റെ പല സെറ്റിംഗ്‌സുകളെക്കുറിച്ചും അടിസ്ഥാന സവിശേഷിതകളെക്കുറിച്ചും അറിയില്ല എന്നതാണ് വാസ്തവം. എല്ലാവരുടെയും ഫോണില്‍ സ്വിച്ച് ഓഫ് ചെയ്യാനും റീസ്റ്റാര്‍ട്ട് ചെയ്യാനും ഉള്ള ഓപ്ഷനുണ്ട്. പലരും കരുതുന്നത് ഫോണിന് എന്തെങ്കിലും….

