ഏകാന്തത: മുതിർന്നവരിലെ മൊബൈൽ ഫോൺ ഉപയോഗം ഏറുന്നു
തിരക്കേറിയ ലോകത്ത് ചെറുപ്പക്കാർ മാത്രമല്ല, മൊബൈലും സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കുന്ന പ്രായമായവരുടെ എണ്ണവുമേറുകയാണ്. അത് ക്രിയാത്മകമായ മാറ്റമുണ്ടാക്കുന്നുണ്ട്, ഒപ്പം തെറ്റായ വിവരം വിശ്വസിച്ച് പലരും ചതിക്കുഴിയിൽപ്പെടുന്നുമുണ്ട്. നഗരത്തിലുള്ളവരാണ് കൂടുതലായും സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച് പഠനം വ്യക്തമാക്കുന്നത്. അതിൽത്തന്നെ തെക്കൻ കേരളത്തിലുള്ളവർക്കിടയിലാണ് കൂടുതൽ. അകലെയുള്ള….
