നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ? സുരക്ഷാ ഭീഷണികൾ എങ്ങനെ തിരിച്ചറിയാം, പരിഹരിക്കാം
നമ്മുടെ വ്യക്തിജീവിതത്തിലെ സുപ്രധാന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും സ്മാർട്ട്ഫോണുകളിലൂടെ നടക്കുന്ന ഈ കാലത്ത് ഫോൺ ഹാക്കിംഗ് വലിയൊരു ഭീഷണിയാണ്. ഹാക്കർമാർ പലപ്പോഴും വളരെ രഹസ്യമായാണ് ഫോണിൽ കടന്നുകൂടുന്നത് എങ്കിലും, ചില ലക്ഷണങ്ങളിലൂടെയും പ്രത്യേക കോഡുകളിലൂടെയും ഇത് തിരിച്ചറിയാൻ സാധിക്കും. നിങ്ങളുടെ ഫോൺ….
