ചെറുകിട വ്യാപാരികൾക്ക് വാടക നികുതി ഒഴിവാക്കി
കോമ്പോസിഷൻ സ്കീമിൽ നികുതി അടയ്ക്കുന്ന വ്യാപാരികളെ വാടക ഇനത്തിലുള്ള 18 ശതമാനം നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കാൻ ജി എസ് ടി കൗൺസിൽ തീരുമാനിച്ചു. ജി എസ് ടി രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികളിൽ നിന്നു കെട്ടിടം വാടകയ്ക്ക് എടുത്താല്‍ ബാധകമായിരുന്ന ജി….