ഉറക്കത്തിൽ അലാറം അടിക്കുന്നത് കേൾക്കാം; എന്നാൽ ഗന്ധം അറിയാൻ സാധിക്കാത്തത് എന്തുകൊണ്ടായിരിക്കും
ഉറക്കത്തില്‍ അലാറം ക്ലോക്ക് അടിക്കുമ്പോഴോ മറ്റ് ശബ്ദങ്ങളോ നമ്മളെ ഉണര്‍ത്താറുണ്ട്. പക്ഷേ അടുത്തുള്ള എന്തിന്റെയെങ്കിലും ഗന്ധമോ പുകയോ നമ്മെ ഉണര്‍ത്താത്തത് എന്തുകൊണ്ടാണ്?. ഉറങ്ങുമ്പോള്‍ ഒരാള്‍ക്ക് എന്തെങ്കിലും ഗന്ധം അനുഭവിക്കാന്‍ കഴിയുമോ?. ഉറക്കത്തില്‍ ഒരു വ്യക്തിയുടെ ഗന്ധം അനുഭവിക്കാനുള്ള കഴിവും കേള്‍വിശക്തിയും ഒരേ….
