Tag: sim binding

ആക്റ്റീവ് സിം ഫോണിലില്ലേ, ഇനി വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ പ്രവര്‍ത്തിക്കില്ല

രാജ്യത്ത് സിം-ബൈന്‍ഡിംഗ് നിര്‍ബന്ധമാക്കുന്ന പ്രക്രിയ ആരംഭിച്ചു. ഇതോടെ വാട്‌സ്ആപ്പ്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപ്പുകള്‍ ഇനി മുതല്‍ ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഈ ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്‌ത സിം കാര്‍ഡ് നിര്‍ബന്ധമായും ആക്റ്റീവായിട്ടുണ്ടായിരിക്കണം. അല്ലാത്തപക്ഷം ഇത്തരം മെസേജിംഗ് ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകും. മെസേജിംഗ് ആപ്ലിക്കേഷനുകള്‍….