ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര 19ന്
അനിശ്ചിതത്വത്തിനൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്രയ്ക്ക് പുതിയ തിയതി. ജൂൺ 19ന് സംഘം യാത്ര തിരിക്കും. ഐഎസ്ആർഒയാണ് യാത്രാ തിയതി പുറത്തുവിട്ടത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് യാത്ര. സ്പേയ്‌സ്എക്സ്‌സിൻ്റെ ഫാൽക്കൺ 9….
