Tag: shooting

ഏഷ്യൻ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വർണം

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം. ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്‌തിഗത സ്വർണമാണിത്. ഷൂട്ടിങ്ങിൽ നീരു ദണ്ഡയാണ് ഇന്ത്യയ്ക്കായി സ്വർണം വിജയിച്ചത്. 28 പോയിന്റുകളുമായി നിരു ഒന്നാമതെത്തിയപ്പോൾ ചൈനയുടെ സൺ യൂനോങ്ങിനാണ് വെള്ളി കുവൈത്തിൻ്റെ അബ്‌ദുൽ….