മുതിർന്ന പൗരന്മാരെ ഉപദ്രവിച്ചാൽ മൂന്ന് വർഷം വരെ തടവ്: സമഗ്ര നിയമനിർമ്മാണത്തിനൊരുങ്ങി കേരള സർക്കാർ
മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും (ഭേദഗതി) ബില്ല്’ നിയമസഭയുടെ നിലവിലെ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും. വയോജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കടുത്ത ശിക്ഷാനടപടികളാണ്….
