Tag: school kalolsavam

സംസ്ഥാന സ്കൂൾ കലോത്സവം; വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ വിജിലൻസ് അറിയും

തൃശ്ശൂരിൽ 14-ന് തുടങ്ങുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ വിജിലൻസിൻ്റെ പിടിവീഴുമെന്ന് ഉറപ്പായി. അതിനുള്ള ഒരുക്കങ്ങളിലാണ് തൃശ്ശൂർ വിജിലൻസ്. എല്ലാ മത്സരങ്ങളുടേയും വിധികർത്താക്കളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇങ്ങനെ ആരെങ്കിലും വിധികർത്താക്കളെയൊ സംഘാടകരെയൊ ബന്ധപ്പെടുന്നുണ്ടെങ്കിൽ അത് അറിയാനുള്ള സംവിധാനവും വിജിലൻസ്….

സ്കൂൾ കലോത്സവം; A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ

സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ്….

സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക മേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരില്‍ തിരുവനന്തപുരത്തു….

1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍

63ാം മത് സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ. കാൽനൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കപ്പ് നേടിയത്. സ്കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം 12ാം തവണയും….

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല്‌ മുതൽ എട്ട്‌ വരെ

ജനുവരി നാല്‌ മുതൽ എട്ട്‌ വരെ നടക്കുന്ന 63-ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ (സമയക്രമം) വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. പ്രോ​ഗ്രാം കമ്മിറ്റി ചെയർമാൻ എം വിൻസെന്റ് എംഎൽഎ പ്രോ​ഗ്രാം ഷെഡ്യൂൾ ഏറ്റുവാങ്ങി. മത്സരങ്ങൾ കൃത്യസമയത്ത്‌….

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത്

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2024 ജനുവരി നാലുമുതൽ എട്ടുവരെയാണ് കലോത്സവം. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നവംബർ 9, 11 തീയതികളിൽ എറണാകുളത്തു വച്ച് നടക്കും. സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ….