ബാങ്ക് അക്കൗണ്ടില്‍ നിന്ന് 330 രൂപ പോയോ
പലർക്കും ബാങ്ക് അക്കൗണ്ടിൽ നിന്ന് 330 രൂപ പിടിച്ചതായി സന്ദേശം ഇതിനോടകം വന്നിട്ടുണ്ടാകും.. ഇത് എങ്ങോട്ട് പോയി എന്നോര്‍ത്ത് ടെന്‍ഷനാകേണ്ട ആവശ്യമില്ല.. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബി) പ്രകാരമാണ് ഈ തുക പിടിച്ചത്. അതായത്, ഈ പദ്ധതിയിൽ ചേർന്നവരുടെ….