ഗ്യാസ് സ്റ്റൗവിന് സമീപം ഇവ ഒരിക്കലും പാടില്ല; വേഗം മാറ്റിക്കോളൂ
അടുക്കള വീടിന്റെ ഹൃദയമാണ്. എന്നാൽ ഏറ്റവുമധികം അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള ഇടവുമാണ്. പ്രത്യേകിച്ച് ഗ്യാസ് സ്റ്റൗവ് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഇടമാണ്. ചെറിയ അബദ്ധം പോലും ജീവൻ നഷ്‌ടപ്പെട്ടേക്കാവുന്ന അപകടങ്ങൾക്ക് കാരണമാകാം. മാത്രമല്ല ചൂട് മൂലം പല സാധനങ്ങളും വേഗത്തിൽ കേടാവും…..
