176 വർഷമായിട്ടും രൂപമാറ്റം വന്നിട്ടില്ല! എന്തിനാണ് സേഫ്റ്റി പിന്നിൽ ഒരു ദ്വാരം?
1849ൽ വാൾട്ടർ ഹണ്ട് എന്ന അമേരിക്കൻ മെക്കാനിക്കൽ എൻജിനീയറാണ് ഇന്ന് പ്രചാരത്തിലുള്ള സേഫ്റ്റി പിൻ കണ്ടുപിടിച്ചത്. ലോകത്തിലെ ഒരുവിധം എല്ലാ വസ്തുക്കൾക്കും കാലാന്തരത്തിൽ രൂപമാറ്റം വന്നിട്ടും സേഫ്റ്റി പിന്നിനു മാത്രം അങ്ങനെയൊന്നു സംഭവിച്ചിട്ടില്ല. ഇത്രയും കാലമായി നമുക്ക് മുന്നിലുള്ള സേഫ്റ്റി പിന്നിന്‍റെ….
