ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലനട ഇന്ന് തുറക്കും
ചിങ്ങമാസ പൂജകൾക്കായി ശബരിമലനട ശനിയാഴ്‌ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ചിങ്ങമാസം ഒന്നായ ഞായറാഴ്‌ച രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുക. രാവിലെ ഉഷഃപൂജയ്ക്കുശേഷം 7.30-ന് ശബരിമല….
