പത്താംക്ലാസില്‍ ഈ അദ്ധ്യയനവർഷം മുതൽ റോബോട്ടിക്സ് സാങ്കേതികവിദ്യയും പഠിക്കാം
രാജ്യത്ത് ആദ്യമായി പത്താംക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാൻ ഈ അദ്ധ്യയനവർഷം മുതൽ അവസരമൊരുക്കി പൊതുവിദ്യാഭ്യാസവകുപ്പ്. ഐ.സി.ടി പാഠപുസ്തകം ഒന്നാം വാല്യത്തിൽ റോബോട്ടുകളുടെ ലോകം എന്ന അദ്ധ്യായത്തിലാണ് സർക്യൂട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി….