വാഹനാപകടത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; അറിയാം ‘പിഎം റാഹത്ത്’ പദ്ധതിയെക്കുറിച്ച്
വാഹനാപകടങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായ ആദ്യത്തെ ഒരു മണിക്കൂറിലെ (ഗോള്‍ഡന്‍ അവര്‍) ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയാണ് പിഎം റാഹത്ത്. പണത്തിന്റെ അഭാവം മൂലം ആര്‍ക്കും ജീവന്‍ രക്ഷാ ചികിത്സ നിഷേധിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് ‘പിഎം റാഹത്ത്’പദ്ധതിക്ക് സര്‍ക്കാര്‍….
