Tag: road

റോഡ് നന്നായത് കൊണ്ട് മാത്രമായില്ല, മാന്യമായി വാഹനമോടിക്കാനും അറിഞ്ഞിരിക്കണം

കേരളത്തിന് എല്ലാകാലത്തും പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നത് റോഡുകളുടെ ശോചനീയാവസ്ഥയും വലിപ്പം കുറഞ്ഞ റോഡുകളുടെയും പേരിലായിരുന്നു. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും റോഡുകൾക്ക് മാത്രം മാറ്റമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഈ അവസ്ഥയ്ക്ക് മാറ്റം കുറിച്ചുകൊണ്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരി പാത….

ദേശീയപാതയോരങ്ങളില്‍ മുളവേലി; കേരളത്തിലടക്കം നടപ്പാക്കാന്‍ ഗതാഗത മന്ത്രാലയം

ദേശീയപാതയോരങ്ങളില്‍ വാഹനങ്ങള്‍ ഇടിച്ചിറങ്ങുന്നത് തടയാന്‍ ഉരുക്കിനുപകരം മുളകൊണ്ടുള്ള വേലികള്‍ (ക്രാഷ്ബാരിയറുകള്‍) ഒരുക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രാലയം. ആദ്യഘട്ടത്തില്‍ കേരളമുള്‍പ്പെടെ 25 സംസ്ഥാനങ്ങളിലായി 86 കിലോമീറ്റര്‍ ദേശീയപാതയോരത്താണ് നടപ്പാക്കുക. ആറുമാസത്തിനുള്ളില്‍ പ്രാരംഭനടപടികള്‍ ആരംഭിക്കും. കാലാവസ്ഥയ്ക്ക് അനുയോജ്യമായി ശാസ്ത്രീയസംസ്‌കരണംനടത്തിയ മുളകളായിരിക്കും ഇതിന് ഉപയോഗിക്കുക. യൂറോപ്യന്‍ സുരക്ഷാനിലവാര….

ഏറ്റുമാനൂർ – എറണാകുളം റോഡിലെ 41 കൊടും വളവുകൾ നിവര്‍ത്തുന്നു

ഏറ്റുമാനൂർ- എറണാകുളം റോഡിലെ കൊടും വളവുകൾ നിവർത്തുന്നതിനുള്ള നടപടികൾക്ക് പച്ചക്കൊടി വീശി ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം ഇറങ്ങി. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് ഇതോടെ ജീവൻ വച്ചു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനം ജംഗ്ഷൻ മുതൽ തലയോലപ്പറമ്പ് പള്ളിക്കവല വരെയുള്ള 41 കൊടുംവളവുകളാണ് ഈ….

സംസ്ഥാനത്ത് റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി വിജ്ഞാപനമിറങ്ങി

സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതിക്കിയുള്ള വിജ്ഞാപനം ഇറങ്ങിയെന്ന് അറിയിച്ചുകൊണ്ട് ഗതാഗതമന്ത്രി ആന്‍റണി രാജു രംഗത്ത്. നാളെ മുതൽ പ്രാബല്യത്തിലാകുന്ന നിലയിലാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ജൂൺ 14 ന് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗമാണ് ജൂലൈ ഒന്ന്….

നവീകരിച്ച ഈരാറ്റുപേട്ട – വാഗമൺ റോഡ്‌ ജൂണ്‍ ഏഴിന് നാടിന് സമർപ്പിക്കും

കാത്തിരിപ്പിന്‌ വിരാമംകുറിച്ച്‌ നവീകരിച്ച ഈരാറ്റുപേട്ട – വാഗമൺ റോഡ്‌ ജനങ്ങൾക്ക്‌ സമർപ്പിക്കുന്നു. ജൂണ്‍ ഏഴിന് വൈകിട്ട്‌ നാലിന്‌ ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് റോഡ്‌ ഉദ്‌ഘാടനംചെയ്യും. വർഷങ്ങളായി തകർന്ന്‌ കിടന്ന റോഡ്….

പൊതുസ്ഥലത്ത് മാലിന്യമെറിഞ്ഞാൽ വാഹനം ലോക്കാകും; പിഴ 10,000-ത്തിന് മുകളിൽ

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങൾ ഹൈക്കോടതിയെ അറിയിച്ചശേഷമെ വിട്ടുനൽകാവുവെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. പൊതു ഇടങ്ങളിൽ മാലിന്യം എറിയുന്നവരിൽനിന്ന് മുനിസിപ്പൽ ആക്ടിനുപുറമെ വാട്ടർ ആക്ട് അടക്കമുള്ള വ്യവസ്ഥകളും….