Tag: ripo rate

റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്, ഭവന-വാഹന വായ്പയെടുത്തവർക്ക് പലിശ ഭാരം കൂടും

മൂന്നരവർഷത്തിനുശേഷം ആദ്യമായി അടിസ്ഥാന പലിശനിരക്ക് ഉയർത്തി പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 0.25 ശതമാനം കൂട്ടി 5.50 ശതമാനമാക്കി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശനിരക്ക് കൂടാനുള്ള സാദ്ധ്യതയാണ് ഒരുങ്ങിയത്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് നയപ്രഖ്യാപനം….

റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് ആര്‍ബിഐ

ആഗോള പ്രതിസന്ധികൾക്കിടെ നിർണായക തീരുമാനവുമായി ആർബിഐ പണനയ സമിതി. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ 5.25 ശതമാനമായി നിലനിർത്തുവാൻ ആർബിഐ തീരുമാനിച്ചു. സമിതിയിലെ ആറ് അംഗങ്ങളും ഇതിനെ അനുകൂലിച്ചു. പശ്ചിമേഷ്യൻ യുദ്ധം, ക്രൂഡ് ഓയിൽ വിലവർദ്ധനവ് തുടങ്ങിയ ഒരുപിടി പ്രശ്നങ്ങൾ നിലനിൽക്കെയാണ്….

ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയും; അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്

അടിസ്ഥാന പലിശനിരക്കിൽ 0. 25 ശതമാനത്തിന്റെ കുറവ് വരുത്തി റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 5. 5 ശതമാനത്തിൽ നിന്ന് 5. 25 ശതമാനമായി മാറി. ഇതിനാൽ അടുത്ത രണ്ട് മാസത്തേക്ക് ഭവന, വ്യക്തിഗത വായ്‌പകളുടെ പലിശ നിരക്ക് കുറയും…..

വായ്പ ഇടപാടുകാർക്ക് വൻ ആശ്വാസം, റീപ്പോനിരക്ക് 0.50% വെട്ടിക്കുറച്ചു

തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 50 ബേസിസ് പോയിന്റ് കുറച്ചതോടെ നിലവിലെ നിരക്ക് 6% ൽ നിന്ന് 5.50% ആയി. ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽ‌ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി രണ്ട്….

നാലാം തവണയും മാറ്റമില്ല; റിപ്പോ നിരക്ക് 6.5% തന്നെ

നാലാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 6.5% ആയി നിലനിർത്തി. 2024 ന്റെ പകുതിയോടെ മാത്രമേ സെൻട്രൽ ബാങ്ക് നിരക്ക് ഇളവ് പ്രഖ്യാപിക്കൂ എന്നാണ് പുറത്ത് വരുന്ന വിവരം. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിനും സമീപകാല പലിശനിരക്ക് വർദ്ധനയുടെ….