സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന; 1.46 ലക്ഷം രൂപയുടെ കൈക്കൂലി പിടിച്ചെടുത്തു
സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലിയും ക്രമക്കേടുകളും കണ്ടെത്തി. ആധാരം രജിസ്റ്റർ ചെയ്യുന്നതിനും, സബ് രജിസ്ട്രാർ ഓഫീസ് മുഖേന നൽകുന്ന മറ്റ് സേവനങ്ങൾക്കും ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിന്റെ….
