ടോട്ടൽ ലോസ് വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉടമ റദ്ദാക്കണം, ഇല്ലെങ്കിൽ കേസുകളിൽ പ്രതിയാകും
പൂർണമായും തകർന്ന (ടോട്ടൽ ലോസ്) വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉടമ തന്നെ റദ്ദാക്കണമെന്ന് മോട്ടോർവാഹന വകുപ്പ്. രജിസ്ട്രേഷൻ റദ്ദാക്കാതെ ടോട്ടൽ ലോസ് വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി വിപണിയിൽ എത്തിച്ച് വിൽക്കുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്തുകയോ ട്രാഫിക്….

