ചെറിയ മൂല്യമുള്ള ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകുന്നവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹത; ആര്‍ ബി ഐ
ചെറിയ തുകയ്ക്കുള്ള ഡിജിറ്റൽ തട്ടിപ്പുകളിലും ഇരയാവുന്ന ഉപഭോക്താക്കൾക്ക് സംഭവിക്കുന്ന നഷ്ടം പരിഹരിക്കുന്നതിനായി 25,000രൂപ വരെ നഷ്ടപരിഹാരം നൽകണമെന്ന് റിസർവ്വ് ബാങ്ക്. പണനയ ചർച്ചകൾക്ക് ശേഷം ഇതിനുള്ള പുതിയ ചട്ടക്കൂട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചു. ഡിജിറ്റൽ പേയ്മെൻ്റുകളുടെ സുരക്ഷ….
