പലിശ കുറയ്ക്കാതെ തന്നെ രാജ്യത്തെ സമ്പദ് വ്യവസ്ഥ വളരുമെന്ന് ആർബിഐ ഗവർണർ
2025-26 ലെ യഥാർത്ഥ ജിഡിപി വളർച്ച 6.5 ശതമാനമായിരിക്കുമെന്ന് മോണിറ്ററി പോളിസി കമ്മിറ്റി പ്രസംഗത്തിൽ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. ഒന്നാം പാദത്തിൽ 6.5 ശതമാനവും രണ്ടാം പാദത്തിൽ 6.7 ശതമാനവും മൂന്നാം പാദത്തിൽ 6.6 ശതമാനവും നാലാം….
