അടുത്ത സാമ്പത്തിക വർഷം ഇന്ത്യ ഇനിയും വളരുമെന്ന് ആർബിഐ ഗവർണർ
അടുത്തവർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച കണക്കുകൂട്ടിയതിനേക്കാൾ അധികമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു. യുക്രെയ്നിലെയും മിഡിൽ ഈസ്റ്റിലെയും പ്രശ്നങ്ങൾ, മഹാമാരി, ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ ഉൾപ്പെടെയുള്ള ആഗോള പ്രശ്നങ്ങൾക്കിടയിൽ മറ്റ്….