Tag: ration store

എല്ലാ കാർഡിനും മണ്ണെണ്ണ

കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽ നിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും മണ്ണെണ്ണ ഈ മാസം മുതൽ വിതരണം ചെയ്യും. കേന്ദ്രം അനുവദിച്ച 5676 കിലോ ലീറ്ററിൽ (56.76 ലക്ഷം ലീറ്റർ) 5088….

സംസ്ഥാനത്തെ റേഷൻ കടകൾ വഴി 10 രൂപയ്‌ക്ക്‌ കുപ്പിവെള്ളം

സംസ്ഥാനത്തെ റേഷൻ കടകൾ വഴി 10 രൂപയ്‌ക്ക്‌ കുപ്പിവെള്ളം വിപണനത്തിന്‌ അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ കോർപറേഷന്റെ (കെഐഐഡിസി) കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള കുപ്പിവെള്ളമായ ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ്‌ റേഷൻകടകൾവഴി 10 രൂപയ്‌ക്ക്‌ വിൽപ്പന നടത്തുക. കെഐഐഡിസിയുടെ അപേക്ഷ….