Tag: ration mustering

റേഷൻ കാർഡ് മസ്റ്ററിങ്ങ് നവംബർ 30 വരെ നീട്ടി

സംസ്ഥാനത്ത് മുൻഗണന വിഭാഗക്കാർക്ക് റേഷൻ കാർഡ് മസ്റ്ററിങ്ങ് നവംബർ 30 വരെ ചെയ്യാം. ഏറ്റവും കൂടുതൽ മസ്റ്ററിങ്ങ് പൂർത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ് പൂർത്തിയാക്കാൻ….

മസ്റ്ററിംഗ് തുടരും; കിടപ്പുരോഗികളെ തേടി ഉദ്യോഗസ്ഥരെത്തും

സംസ്ഥാനത്ത് മഞ്ഞ, പിങ്ക് മുൻഗണനാ റേഷൻ കാർഡംഗങ്ങളുടെ മസ്റ്ററിംഗ് തുടരാൻ ഭക്ഷ്യവകുപ്പ് തീരുമാനം. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിൻ്റെ ഭാഗമായി മുഴുവൻ മുൻഗണനാ കാർഡംഗങ്ങളും ബയോ മസ്റ്ററിംഗ് നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരമാണ് നടപടികൾ. മുൻഗണനാ കാർഡ് ഗുണഭോക്താക്കളുടെ എണ്ണം കുറയുന്നത് സംസ്ഥാനത്തിനുള്ള റേഷൻ….

സാങ്കേതികതകരാർ: റേഷന്‍ മസ്റ്ററിംഗ് നിർത്തിവച്ചു

തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്. സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി….