സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം വേനൽ മഴയ്ക്ക് സാധ്യത
കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്…..