പൾസ് പോളിയോ പ്രതിരോധ യജ്ഞം ഒക്ടോബർ 12 ന്
ഒക്‌ടോബർ 12 ഞായറാഴ്ച പൾസ് പോളിയോ ദിനമായി ആചരിക്കുകയാണ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് പൾസ് പോളിയോ ദിനത്തിൽ പോളിയോ തുള്ളി മരുന്ന് നൽകുന്നത്. ഇതിനായി സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി ബൂത്തുകൾ പ്രവർത്തിക്കും…..
