ഇന്ത്യയില്‍ നമ്പര്‍പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കാന്‍ അധികാരമുള്ള ആ രണ്ട് വ്യക്തികള്‍ ആരാണ്
ഇന്ത്യയിലെ നിയമ പ്രകാരം നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നത് പൂര്‍ണമായും നിയമവിരുദ്ധമാണ്. ഒരു സാധാരണ പൗരന്‍ റോഡില്‍ വാഹനമോടിക്കുമ്പോള്‍ നമ്പര്‍ പ്ലേറ്റ് ഇല്ലെങ്കില്‍, ട്രാഫിക് പോലീസ് ഉടന്‍ തന്നെ കനത്ത പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഇന്ത്യയില്‍, 1988….
