റഷ്യന്‍ പ്രസിഡന്‍റിന്‍റെയും ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെയും ശമ്പളം എത്ര?
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍റെ ഔദ്യോഗിക ശമ്പളം എത്രയാണെന്നറിയാമോ? രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ ആരാണ് മുന്നില്‍? രസകരമായ ആ കണക്കുകള്‍ പരിശോധിക്കാം. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം വ്‌ലാഡിമിര്‍ പുടിന്റെ വാര്‍ഷിക ശമ്പളം ഏകദേശം 1.40 ലക്ഷം ഡോളറാണ്…..
