പോപ്‌കോണിന്‍റെ ജിഎസ്‌ടി നിരക്ക് വർധിപ്പിച്ചോ, തീയറ്ററിൽ വില കൂടുമോ? വിശദീകരണവുമായി കേന്ദ്രസർക്കാർ
പോപ്‌കോണിന് മൂന്ന് തരത്തിലുള്ള ജിഎസ്ടി നിരക്കുകൾ കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി കൗൺസിൽ നിർദേശിച്ചിരുന്നു. ഇതിൽ ഉപ്പും മസാലകളും ചേർത്ത റെഡിമെയ്ഡ് പോപ്‌കോണിന് അഞ്ച് ശതമാനം ജിഎസ്ടി ചുമത്താനാണ് നിർദ്ദേശം. കൂടാതെ മുൻകൂട്ടി പാക്ക് ചെയ്തതും ലേബൽ ചെയ്തതുമായ പോപ്‌കോണിന് 12….