Tag: pol app

വീട് പൂട്ടി ദൂരയാത്ര പോകുകയാണോ? ഇനി പൊലീസിനെ ആപ് വഴി അറിയിക്കാം

കേരളത്തിലെ മിക്ക വീടുകളിലും സ്വർണമടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടാകും. പലരും വീടും പൂട്ടി കുടുംബസമേതം യാത്രകൾ പോകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മോഷണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് ആവശ്യമായ മുൻകരുതലെടുക്കേണ്ടതാണ്. വീട് പൂട്ടി ദീർഘനാളത്തേക്ക് യാത്ര പോകുന്നവർ, വിവരം പ്രാദേശിക പൊലീസ് സ്‌റ്റേഷനിൽ….

ഉച്ചഭാഷിണി ഉപയോഗിക്കായുള്ള അനുമതി പോലീസ് സ്റ്റേഷനില്‍ പോകാതെ നേടാം

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പ് ‘ വഴിയോ ‘തുണ’ വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം….

പോലീസ് സ്റ്റേഷനിൽ പോകാതെ എഫ്ഐആർ കോപ്പി കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം

പോലീസ് കേസുകളുടെ എഫ്ഐആർ പകർപ്പിനായി ഇനി സ്റ്റേഷൻ കയറി ഇറങ്ങേണ്ട. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി എഫ്ഐആർ വേഗത്തിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കി. ഈ സൗകര്യം കേരള പോലീസിന്റെ വെബ്സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും…..

’രഹസ്യമായി വിവരങ്ങൾ അറിയിക്കാം’; സംവിധാനവുമായി കേരള പോലീസ്

അനുദിനം പലതരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ അധികാരികളെ അറിയിക്കേണ്ടത് ഒരു പൗരന്‍റെ കടമയാണ്. എന്നാൽ തങ്ങളുടെ കൺമുന്നിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പോലും പോലീസിനെ അറിയിക്കാൻ ഒരു വിഭാഗം ആളുകൾ മടിക്കുന്നു. ആവശ്യമില്ലാത്ത പുലിവാല് പിടിച്ച് പൊല്ലാപ്പിലാക്കേണ്ടഎന്നാണ് ഇത്തരക്കാരുടെ….