കുട്ടികളിൽ ന്യുമോണിയ പിടിപെടാതിരിക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം
തണുപ്പുകാലത്ത് കുട്ടികൾക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കാരണം, തണുത്ത കാലാവസ്ഥ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും. വൈറസുകളും ബാക്ടീരിയകളും അവരുടെ ശ്വാസകോശത്തിലേക്ക് കടന്ന് അണുബാധയുണ്ടാക്കുന്നതിന് കാരണമാകും. കൂടാതെ, തണുപ്പുകാലം സാധാരണയായി പനി, ജലദോഷം തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾ കൂടുതലായി കാണപ്പെടുന്ന….