പിഎം കിസാൻ: അനർഹർ കൈപ്പറ്റിയ ആനുകൂല്യം തിരിച്ചുപിടിച്ച് കേന്ദ്രം
കർഷകരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു പണം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ(പിഎം കിസാൻ) ആനൂകൂല്യം അനർഹർ കൈപ്പറ്റിയതിൽ 416.75 കോടി രൂപ കേന്ദ്രം തിരിച്ചുപിടിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒരേ കുടുംബത്തിലെ ആളുകൾ അനർഹമായി ആനൂകൂല്യം കൈപ്പറ്റുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രാലയം കണ്ടെത്തിയിരുന്നു…..



