Tag: plustwo exam

എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾക്ക് നാളെ തുടക്കം; പ്ലസ് ടു പരീക്ഷ വെള്ളിയാഴ്ച മുതൽ

സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ വ്യാഴാഴ്ച (മാർച്ച് 5) ആരംഭിക്കും. പ്ലസ് ടു (രണ്ടാം വർഷ ഹയർ സെക്കൻഡറി) പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച‌ തുടങ്ങും. പരീക്ഷകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും….

എസ്എസ്എൽസി -പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മാർച്ച് മുതൽ ആരംഭിക്കും

സംസ്ഥാനത്ത്‌ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചത്. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. മേയ് മൂന്നാം വാരത്തിനു മുന്‍പ് ഫലപ്രഖ്യാപനം നടത്തും. ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് മോഡല്‍….

കൈറ്റ് വിക്ടേഴ്‌സിൽ ഫോൺ ഇൻ ക്ലാസുകൾ ഇന്നുമുതൽ

പ്ലസ് ടു, എസ്.എസ്.എൽ.സി. പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈറ്റ് വിക്ടേഴ്‌സിൽ വ്യാഴാഴ്ച മുതൽ സംശയനിവാരണത്തിനുള്ള തത്സമയ ഫോൺ ഇൻ ക്ലാസുകൾ തുടങ്ങുന്നു. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടാകുക. വ്യാഴാഴ്ച രാവിലെ 10-ന് പ്ലസ്ടു കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻ, 12-ന് മലയാളം,….