എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകള്‍ മാർച്ച് 5ന് ആരംഭിക്കും
എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിക്കുക. ഫെബ്രുവരി 2 മുതൽ 13 വരെയാണ് എസ്എസ്എൽസി ഐടി പരീക്ഷ. ഏപ്രിൽ 7 മുതൽ 25 വരെയാണ് മൂല്യനിർണയം. ഫലപ്രഖ്യാപനം മെയ് 8ന്….


