Tag: plus one allotment

പ്ലസ് വൺ ട്രയൽ അലോട്മെന്റ്; ഇന്ന് വൈകിട്ട് 5ന്

പ്ലസ് വൺ ട്രയൽ അലോട്മെന്റ് ഇന്ന് വൈകിട്ട് 5ന് ഏകജാലക പോർട്ടലിൽ പ്രസിദ്ധീകരിക്കും. തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടെങ്കിൽ 28ന് വൈകിട്ട് 5നു മുൻപ് പൂർത്തിയാക്കി ഫൈനൽ കൺഫർമേഷൻ നൽകണം. സഹായത്തിന് സമീപ സ്കൂളുകളിലെ ഹെൽപ് ഡെസ്കിനെ സമീപിക്കാം. മൊത്തം 4,62,864 അപേക്ഷകരാണുള്ളത്…..

പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

പ്ലസ് ‌വൺ പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയൽ അലോട്മെന്റ് ബുധനാഴ്‌ച പ്രസിദ്ധപ്പെടുത്തും. കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. പ്രവേശനസാധ്യത മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. അപേക്ഷകളുടെ അന്തിമപരിശോധനയ്ക്കും വേണമെങ്കിൽ തിരുത്തൽ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത സ്‌കൂളും വിഷയവും ഉൾപ്പെടെ മാറ്റാം. ബോണസ് പോയിന്റ്റ്,….

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനു അപേക്ഷിക്കാൻ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകൾ പരിഗണിച്ചു അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. അതിനു ശേഷം താലൂക്ക് തല പരിശോധന നടത്തി കൂടുതൽ സീറ്റ് അനുവദിക്കും എന്നാണ്….

പ്ലസ്‌ വൺ മൂന്നാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു ; 80694 പേർക്കുകൂടി പ്രവേശനം

ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ മൂന്നാംഘട്ട അലോട്ട്‌മെന്റിൽ 80,694 പേർക്കുകൂടി പ്രവേശനം ലഭിച്ചു. പ്രവേശനം നേടിയവർ ശനി രാവിലെ 10 മുതൽ ജൂലൈ നാലിന്‌ വൈകിട്ട്‌ നാലിനകം അലോട്ട്‌മെന്റ്‌ ലഭിച്ച സ്‌കൂളുകളിൽ പ്രവേശനം നേടണം. ഇല്ലെങ്കിൽ പ്രവേശന പ്രക്രിയക്ക്‌ പുറത്താകും…..