‘മൊബൈൽ സ്റ്റോറേജ് ഫുൾ’ കണ്ട് മടുത്തോ? വെറും 2 മിനിറ്റിൽ 10 ജിബി വരെ ഫ്രീയാക്കാം!
‘മൊബൈൽ സ്റ്റോറേജ് ഫുൾ’ എന്ന മെസേജ് കാണുമ്പോൾ മടുപ്പും ദേഷ്യവും തോന്നാറുണ്ടോ? ഫോട്ടോകളും വീഡിയോകളും മാത്രമല്ല ഇതിന് കാരണം. ആപ്പുകൾ, ഡൗൺലോഡുകൾ, കാഷെ ഫയലുകൾ എന്നിവയും സ്റ്റോറേജ് നിറയ്ക്കും. കാഷെ ക്ലിയര്‍ ചെയ്യാൻ മറക്കരുത് ഫോണിൽ കൂടുതൽ സ്ഥലം അപഹരിക്കുന്നത് കാഷെ….
