പെരുമ്പളം പാലം സെപ്റ്റംബറിൽ തുറന്നേക്കും
പെരുമ്പളം പാലം നിർമാണം പൂർത്തിയാക്കി സെപ്റ്റംബറിൽ തുറന്നു നൽകാൻ കഴിഞ്ഞേക്കുമെന്നു സൂചന. പാലം നിർമാണം 95 ശതമാനത്തോളം പൂർത്തിയായി. പാലത്തിന്റെ പടിഞ്ഞാറേ കരയായ വടുതല ജെട്ടി ഭാഗത്തെയും കിഴക്കേ കരയായ പെരുമ്പളം പൂവംതറ ഭാഗത്തെയും അപ്രോച്ച് റോഡ് നിർമാണമാണ് ഇപ്പോൾ നടക്കുന്നത്…..