Tag: peacock

മയിലുകള്‍ മഴക്കാലത്ത് നൃത്തം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

മയിലുകള്‍ പീലിവിരിച്ച് നൃത്തം ചെയ്യുന്ന മനോഹരമായ കാഴ്ചയെ മഴയുടെ വരവുമായി ബന്ധപ്പെടുത്തിയാണ് സാധാരണ പറയാറ്. മയിലുകള്‍ മഴക്കാലത്ത് മാത്രമേ പീലിവിരിച്ച് നൃത്തം ചെയ്യാറുള്ളോ? എന്തായിരിക്കും മഴയും മയിലിന്റെ നൃത്തവുമായുള്ള ബന്ധം? മയിലിന്റെ നൃത്തം മഴയോടുള്ള മാന്ത്രിക പ്രതികരണമല്ല. മറിച്ച് പ്രത്യുല്‍പാദനം, കാലാവസ്ഥ,….