പേടിഎം പെയ്‌മന്റ് ബാങ്ക് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി
പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. തീരുമാനം ഉടനടി നടപ്പിൽ വരും വിധമാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ബാധ്യതകൾ എല്ലാം കൊടുത്ത് തീർക്കാൻ ആവശ്യമായ ഫണ്ട് പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ പക്കലുണ്ടെന്ന് റിസർവ് ബാങ്ക്….
