റെയില്‍വേ പാഴ്‌സല്‍: 300 കിലോയ്ക്കു മുകളിലായാല്‍ ഇനി അധിക ടിക്കറ്റ്
അഞ്ചുമിനിറ്റിൽ താഴെ സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ നിന്ന് പാഴ്സലയയ്ക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന നിബന്ധനയിൽ ഭേദഗതി വരുത്തി ദക്ഷിണ റെയിൽവേ. ഇനിമുതൽ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സലേ അയയ്ക്കാനാകൂ. തൂക്കം കൂടുന്നതനുസരിച്ച് അധിക ടിക്കറ്റ് എടുക്കണം. അതായത് 1000 കിലോയ്ക്ക് ഇനിമുതൽ നാല്….