Tag: pancard

ഇനി ഈ ഇടപാടുകൾക്ക് പാൻകാര്‍ഡ് നിർബന്ധം, നിയമങ്ങൾ കർശനമാക്കി കേന്ദ്രം

നേരത്തെ, ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന ഒരു രേഖയായിരുന്നു പാൻ കാർഡ്. എന്നാൽ ഇന്ന് പാൻ കാർഡ് ഇന്ത്യയിലെ പ്രധാന സാമ്പത്തിക തിരിച്ചറിയൽ രേഖകളിലൊന്നായി മാറിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് തുറക്കുക, സ്വത്ത് വാങ്ങുക, ഉയർന്ന മൂല്യമുള്ള ഇടപാടുകൾ തുടങ്ങി….

പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകൾ: ആധാർ, പാൻ നമ്പറുകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 3

ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിച്ചവരാണോ? ആധാറും പാൻ കാർഡും സമർപ്പിച്ചില്ലെങ്കിൽ മൂന്ന് ദിവസത്തിനകം അക്കൗണ്ട് മരവിപ്പിക്കും. പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളിൽ നിക്ഷേപിക്കുന്നതിന് ആധാറും പാൻ കാർഡും നിർബന്ധമാണ് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കെവൈസി നൽകുന്നതിന്റെ ഭാഗമായി ആധാർ, പാൻ നമ്പറുകൾ സമർപ്പിക്കേണ്ട….