Tag: pan card

പാൻ കാർഡ് നമ്പർ കേവലം ചില അക്കങ്ങൾ മാത്രമല്ല; ഓരോ അക്കത്തിനും അക്ഷരത്തിനും പിന്നിലെ അർത്ഥമറിയാം

ആദായനികുതി വകുപ്പ് അനുവദിക്കുന്ന പാൻ കാർഡുകളിലെ 10 അക്ക ആൽഫാന്യൂമെറിക് (അക്ഷരങ്ങളും അക്കങ്ങളും ചേർന്ന) നമ്പർ വെറുമൊരു ക്രമനമ്പർ മാത്രമല്ല. ഓരോ വ്യക്തിയുടെയും സ്ഥാപനത്തിന്‍റെയും നികുതി സംബന്ധമായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനായി വളരെ ശാസ്ത്രീയമായ ഒരു ഫോർമാറ്റിലാണ് ആദായ നികുതി വകുപ്….

5 ലക്ഷത്തിന് മുകളിലുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ, വസ്തു ഇടപാടു പരിധി 20 ലക്ഷം

ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകുന്ന ആദായനികുതി നിയമത്തിന്റെ ഭാഗമായുള്ള കരടുചട്ടത്തിലാണ് വ്യവസ്ഥയുള്ളത്. നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി പാൻ നമ്പർ നൽകണമായിരുന്നു. പുതിയ കരടുവ്യവസ്ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും….

പാൻ-ആധാർ ലിങ്ക് ചെയ്തില്ലേ? അവസാന അവസരം നഷ്ടപ്പെടുത്തിയവർ ചെയ്യേണ്ടത് എന്ത്

ഒരു പൗരന്റെ പ്രധാന രേഖകളാണ് പാനും ആധാറും. ഇവ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധിയെക്കുറിച്ച് ആളുകൾക്കിടയിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾ ഈ ആശയക്കുഴപ്പം വർദ്ധിപ്പിച്ചു എന്നുതന്നെ പറയാം. സത്യാവസ്ഥ അറിയേണ്ടത് പ്രധാനമാണ്, കാരണം ഇത് നിങ്ങളുടെ ബാങ്കിംഗ്, നികുതി സംബന്ധമായ….

നിങ്ങളുടെ ആധാറോ, പാൻ കാർഡോ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നു പരശോധിക്കാം

ആധാറും പാൻ കാർഡും ദുരുപയോഗം ചെയ്യപ്പെടുന്നത് സാമ്പത്തിക നഷ്ടവും, നിയമപരമായ പ്രശ്നങ്ങളുൾപ്പെടെയുള്ള പ്രത്യാഘാതങ്ങളും നേരിടുന്നതിന് ഇടവരുത്തും. കെവൈസി രേഖകൾ ദുരുപയോഗം ചെയ്യാതിരിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കാം. വായ്പാ രേഖകൾ പരിശോധിക്കുക: : ഒന്നോ അതിലധികമോ ക്രെഡിറ്റ് ബ്യൂറോകളിൽ നിന്ന് നിങ്ങളുടെ ക്രെഡിറ്റ്….

ഉടമ മരിച്ചാൽ പാൻ കാർഡും ആധാർ കാർഡും എന്തുചെയ്യണം?

ഇന്ത്യയിലെ ഏതൊരു പൗരൻ്റെയും പ്രധാനപ്പെട്ട രേഖകളാണ് ആധാർ കാർഡും പാൻ കാർഡും. എന്നാൽ ഉടമ മരണപ്പെട്ടാൽ ഈ രേഖകൾ എന്തുചെയ്യും? കുടുംബത്തി​ന്റെ ഉത്തരവാദിത്വമാണ് മരണശേഷം കുടുംബാംഗത്തിന്റെ ഔദ്യോഗിക രേഖകൾ കൈകാര്യം ചെയ്യുക എന്നുള്ളത്, പലപ്പോഴും ഈ രേഖകൾ എന്തുചെയ്യണമെന്ന് പലർക്കും അറിയില്ല…..

പാൻ കാർഡിലെ ഫോട്ടോ മാറ്റണോ?

ആദായ നികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ നമ്പർ. പെർമനന്റ് അക്കൗണ്ട് നമ്പർ എന്നാൽ ഒരു വ്യക്തിക്ക് ഒരു തവണ മാത്രം ഇഷ്യൂ ചെയ്യുന്നതാണ്. അതായത് ഒരാൾക്ക് ഒരു പാൻ നമ്പർ മാത്രമേ ഉണ്ടാകുകയുള്ളൂ. ഒരു പൗരന്റെ….

പാൻ കാർഡ് കാലഹരണപ്പെടുമോ? പുതുക്കേണ്ട ആവശ്യമുണ്ടോ?

പെർമനൻ്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ കാർഡ് എന്നത് ഇപ്പോൾ വിവിധ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കൂടി ഉപയോഗിക്കുന്ന നിർണയമായ രേഖയാണ്. കൂടാതെ തിരിച്ചറിയൽ രേഖയായും ഇത് ഉപയോഗിക്കുന്നുണ്ട്. ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യൽ, ബാങ്ക് അക്കൗണ്ടുകൾ തുറക്കൽ, ഡീമാറ്റ് അക്കൗണ്ടുകൾ….

ഒന്നിൽ കൂടുതൽ പാൻ നമ്പറുകൾ ഉള്ളത് നിയമവിരുദ്ധം; പിടിക്കപ്പെട്ടാൽ പിഴയൊടുക്കേണ്ടി വരും

പാൻ കാർഡുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങളും പൗരന്മാർ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പിഴയൊടുക്കേണ്ടി വരാം. രാജ്യത്ത് ആർക്കും ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്ക്കാൻ നിയമം അനുവദിച്ചിട്ടില്ലെന്ന കാര്യം ഓർക്കണം. അത്തരമൊരു സാഹചര്യത്തിൽ, ഒരാൾ ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം….

11.48 കോടി പാൻ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് ഇത് വരെ പിഴയായി 600 കോടി രൂപ സർക്കാർ ഈടാക്കിയതായി റിപ്പോർട്ട്. ഏകദേശം 11.48 കോടി പാൻ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ….

ആധാറുമായി ബന്ധിപ്പിച്ചില്ല:11.5 കോടി പാൻകാർഡ്‌ മരവിപ്പിച്ചു

ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാൻകാർഡുകൾ മരവിപ്പിച്ചതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു. മധ്യപ്രദേശിലെ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30-ന് അവസാനിച്ചിരുന്നു. ഇന്ത്യയില്‍ 70.24 കോടി….