Tag: pan card

പാൻ കാർഡ് കാലഹരണപ്പെടുമോ? പുതുക്കേണ്ട ആവശ്യമുണ്ടോ?

പെർമനൻ്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ കാർഡ് എന്നത് ഇപ്പോൾ വിവിധ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കൂടി ഉപയോഗിക്കുന്ന നിർണയമായ രേഖയാണ്. കൂടാതെ തിരിച്ചറിയൽ രേഖയായും ഇത് ഉപയോഗിക്കുന്നുണ്ട്. ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യൽ, ബാങ്ക് അക്കൗണ്ടുകൾ തുറക്കൽ, ഡീമാറ്റ് അക്കൗണ്ടുകൾ….

ഒന്നിൽ കൂടുതൽ പാൻ നമ്പറുകൾ ഉള്ളത് നിയമവിരുദ്ധം; പിടിക്കപ്പെട്ടാൽ പിഴയൊടുക്കേണ്ടി വരും

പാൻ കാർഡുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങളും പൗരന്മാർ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പിഴയൊടുക്കേണ്ടി വരാം. രാജ്യത്ത് ആർക്കും ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്ക്കാൻ നിയമം അനുവദിച്ചിട്ടില്ലെന്ന കാര്യം ഓർക്കണം. അത്തരമൊരു സാഹചര്യത്തിൽ, ഒരാൾ ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം….

11.48 കോടി പാൻ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് ഇത് വരെ പിഴയായി 600 കോടി രൂപ സർക്കാർ ഈടാക്കിയതായി റിപ്പോർട്ട്. ഏകദേശം 11.48 കോടി പാൻ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ….

ആധാറുമായി ബന്ധിപ്പിച്ചില്ല:11.5 കോടി പാൻകാർഡ്‌ മരവിപ്പിച്ചു

ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാൻകാർഡുകൾ മരവിപ്പിച്ചതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു. മധ്യപ്രദേശിലെ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30-ന് അവസാനിച്ചിരുന്നു. ഇന്ത്യയില്‍ 70.24 കോടി….

ലോൺ തട്ടിപ്പ്: ആധാറോ പാൻ കാർഡോ ദുരുപയോഗം ചെയ്യുന്നുണ്ടോ; അറിയാൻ മാർഗങ്ങളുണ്ട്

പലവിധ ആവശ്യങ്ങൾക്കായി ആധാർ, പാൻ കാർഡ് പോലുള്ള പ്രധാന രേഖകൾ നമുക്ക് നൽകേണ്ടിവന്നിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ പാൻ കാർഡോ, ആധാർ കാർഡ് പോലുള്ള കെവൈസി രേഖകൾ ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടാകുമോ എന്ന സംശയം പലർക്കുമുണ്ടാകാം. ഇത്തരത്തിൽ ദുരുപയോഗം നടന്നിട്ടുണ്ടെങ്കിൽ സാമ്പത്തിക നഷ്ടവും, നിയമപരമായ….