പുതിയ പാമ്പൻ പാലത്തിന്റെ ടെക്നോളജികൾ അറിയാം
സാമുദ്രയാനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കി വേർപെട്ട് മുകളിലേക്കു ഉയർത്താനാകുന്ന എഞ്ചിനീയറിംഗ് വിസ്മയമായിരുന്നു രണ്ട് കിലോമീറ്ററിലേറെ നീളവും നൂറ്റാണ്ടിലേറെ പഴക്കവുമുള്ള പാമ്പൻ പാലം. കാലപ്പഴക്കത്താൽ ഈ പാലത്തിന്റെ അറ്റകുറ്റപണി അസാധ്യമായ സാഹചര്യത്തിലാണ് കൂടുതൽ മികവുറ്റ ടെക്നോളജിയുടെ പുതിയ പാലം നിർമിക്കാൻ റെയിൽവേ തീരുമാനിച്ചത്. പഴയ….