നെല്ലിന്റെ സംഭരണവില തിങ്കളാഴ്ച മുതൽ കർഷകരുടെ അക്കൗണ്ടിലേക്ക്
ഒന്നാംവിളയ്‌ക്ക് സംഭരിച്ച നെല്ലിന്റെ തുക തിങ്കളാഴ്ച മുതൽ കർഷകരുടെ അക്കൗണ്ടിലെത്തും. ശനിയാഴ്‌ച തന്നെ സപ്ലൈകോ ബാങ്കുകൾക്ക് തുക കൈമാറുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. പിആർഎസ് ലഭിച്ച മുൻഗണനയനുസരിച്ച് മൂന്നാഴ്‌ചയ്‌ക്കുള്ളിൽ തുക കർഷകരുടെ അക്കൗണ്ടിലെത്തും. സംസ്ഥാന സർക്കാർ അനുവദിച്ച 175….