Tag: packet milk

പാലിനെക്കുറിച്ച് പാലുപോലെയുള്ള ചില സത്യങ്ങൾ; പാക്കറ്റ് പാൽ പിന്നെയും തിളപ്പിക്കേണ്ടതുണ്ടോ?

പാല്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കുമ്പോള്‍ അതിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാന്‍ വിവിധ ഘട്ടങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാസ്ചറൈസേഷന്‍ (Pasteurization). രോഗങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള ദോഷകരമായ സൂക്ഷ്മജീവികളുടെ അളവ് കുറയ്ക്കുന്നതിനായി നിശ്ചിത താപനിലയില്‍ ചൂടാക്കി പിന്നീട് വേഗത്തില്‍ തണുപ്പിക്കുന്ന പ്രക്രിയയാണിത്. പാലിന്റെ സ്വാഭാവിക ഗുണങ്ങള്‍….